ഒരിക്കൽക്കൂടി ......
എന്തെങ്കിലുമൊക്കെ എഴുതാം എന്ന ചിന്തയാണ് വീണ്ടും ഇതിലേക്ക് വരാനുള്ള ചേതോവികാരം. ഇടക്കൊക്കെ അങ്ങനെയാണ്... ചില മണ്ടത്തരങ്ങൾ തോന്നും.
ഇപ്പോൾ എല്ലാരും പേനയും പേപ്പറും ഒക്കെ ഉപേക്ഷിച്ചു പുതിയ മാർഗങ്ങൾ സ്വീകരിചില്ലേ .. എങ്കിൽ പിന്നെ ഞാനും അങ്ങനെ തന്നെ ആയേക്കാം.....
bank coaching mathy aakyoo? umesh ennathu hus name mention cheyithaathu nannayi. hehehhee
ReplyDeleteSiva
chumma time pass
Delete