ഇന്ന് ആദ്യമായി ആ സിനിമ കണ്ടു. 'മകൾക്ക് '...........

ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കയ്പ്പും വേദനയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സ് എന്നോട് മന്ത്രിക്കും... നീ തനിച്ചല്ല.. ഇന്ന് അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും തിരിച്ചറിയാന്‍ കഴിയുന്നു. ഇനി ഈ പ്രപഞ്ചത്തില്‍ ഞാന്‍ എന്ന ഒരു കണിക ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമായാലും അപ്പോഴും ഞാന്‍ പറയും.. തനിച്ചല്ല ഞാന്‍.,.